Skip to main content

കോഴിവളര്‍ത്തലില്‍ പരിശീലനം നല്‍കുന്നു

അടുക്കള മുറ്റത്തെ കോഴി വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ആതവനാട് മൃഗ സംരക്ഷണ പരിശീലന കേന്ദ്രം കര്‍ഷകര്‍ക്കായി പ്രത്യേക പരിശീലനം സംഘടിപ്പിക്കുന്നു. ശനിയാഴ്ച (2021 ജൂണ്‍ അഞ്ച്) രാവിലെ 10 മണിക്ക് ഗൂഗിള്‍ മീറ്റ് വഴിയാണ് പരിശീലനം. താത്പര്യമുള്ള കര്‍ഷകര്‍ 8089293728 എന്ന നമ്പറില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
 

date