Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

മലപ്പുറം ജില്ലയില്‍ മാനസിക ആരോഗ്യ പരിപാലന പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ സ്ഥലങ്ങളില്‍ ഒ.പി നടത്തുന്ന സംഘത്തിന് യാത്ര ചെയ്യാന്‍ നിശ്ചിത മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള എട്ട് സീറ്റുകളുള്ള വാഹനം കരാര്‍ വ്യവസ്ഥയില്‍ ആവശ്യമുണ്ട്. നിരക്ക് രേഖപ്പെടുത്തിയ ടെണ്ടര്‍ ജൂണ്‍ 14ന് ഉച്ചക്ക് മൂന്ന് മണി വരെ മലപ്പുറം സിവില്‍ സ്റ്റേഷനിലെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) സ്വീകരിക്കും. ജൂണ്‍ 15ന് ഉച്ചക്ക് മൂന്ന് മണിക്ക് ടെണ്ടര്‍ തുറക്കും. ടെണ്ടര്‍ ഫോം ജൂണ്‍ 13 ന് മൂന്ന് മണി വരെയുള്ള പ്രവൃത്തി ദിവസങ്ങളില്‍ ലഭിക്കും. ഫോണ്‍: 0483 2736241.
 

date