Skip to main content

ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിലേക്ക്  അപേക്ഷിക്കാം

കേരള മീഡിയ അക്കാദമി കൊച്ചി, തിരുവനന്തപുരം കേന്ദ്രങ്ങളില്‍ ആരംഭിക്കുന്ന ഫോട്ടോ ജേര്‍ണലിസം ഡിപ്ലോമ കോഴ്‌സിന്റെ  പുതിയ ബാച്ചിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് കൂടിക്കാഴ്ച ജൂണ്‍ എട്ടിന് രാവിലെ 10.30 ന് നടക്കും. വിശദവിവരങ്ങള്‍ അപേക്ഷകരെ ഇമെയില്‍/ഫോണ്‍ മാര്‍ഗ്ഗം അറിയിക്കും.  താല്പര്യമുള്ളവര്‍ അക്കാദമി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: കൊച്ചി : 0484 2422275 / 8281360360, തിരുവനന്തപുരം : 0471 2726275 / 9447225524

date