Skip to main content
 ജീവനക്കാരുടെ ശമ്പളം വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കാനുള്ള സമ്മതപത്രം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന് ജീവനക്കാര്‍ കൈമാറുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

 

വാക്‌സിന്‍ ചാലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിലെ ജീവനക്കാര്‍ 758286 രൂപ സംഭാവന നല്‍കി. ജീവനക്കാരുടെ ശമ്പളം വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കാനുള്ള സമ്മതപത്രം വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.കൃഷ്ണന് ജീവനക്കാര്‍ കൈമാറി.

date