Skip to main content

പാലക്കാട് ജില്ലയില്‍ ഇന്ന് 2117 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു 2569പേർ‍ക്ക്  രോഗമുക്തി

 

പാലക്കാട് ജില്ലയില്‍ ഇന്ന് (ജൂൺ 2)  2117 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍  സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1379 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 733 പേർ, 3 ആരോഗ്യ പ്രവർത്തകർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 2 പേർ എന്നിവർ ഉൾപ്പെടും.2979പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 9427 പേർക്ക്  പരിശോധന നടത്തിയതിലാണ് 2117 പേർക്ക് രോഗം സ്ഥിരീകരിച്ചത്.22.46 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങൾ

പാലക്കാട് നഗരസഭ സ്വദേശികൾ 281 പേർ

എലപ്പുള്ളി സ്വദേശികൾ 76 പേർ 

പുതുശ്ശേരി സ്വദേശികൾ 69 പേർ സ്വദേശികൾ 

പട്ടഞ്ചേരി സ്വദേശികൾ 63 പേർ 

കരിമ്പ സ്വദേശികൾ 58 പേർ

വടക്കഞ്ചേരി സ്വദേശികൾ 55 പേർ പേർ 

തിരുമിറ്റക്കോട് സ്വദേശികൾ 54 പേർ 

ചിറ്റൂർ തത്തമംഗലം സ്വദേശികൾ 53 പേർ 

കുമരംപുത്തൂർ സ്വദേശികൾ 46 പേർ 

കുഴൽമന്ദം സ്വദേശികൾ 43 പേർ 

നെന്മാറ സ്വദേശികൾ 42 പേർ 

കാവശ്ശേരി സ്വദേശികൾ 40 പേർ 

വടകരപ്പതി സ്വദേശികൾ 38 പേർ

പിരായിരി, പുതുപ്പരിയാരം സ്വദേശികൾ 37 പേർ വീതം

ഒറ്റപ്പാലം നഗരസഭ സ്വദേശികൾ 35 പേർ 

തരൂർ സ്വദേശികൾ 34 പേർ 

കൊഴിഞ്ഞാമ്പാറ സ്വദേശികൾ 32 പേർ

അലനല്ലൂർ, വാണിയംകുളം സ്വദേശികൾ 30 പേർ വീതം 

തേങ്കുറിശ്ശി സ്വദേശികൾ 29 പേർ

മുണ്ടൂർ സ്വദേശികൾ 28പേർ പേർ 

എരിമയൂർ, കൊടുവായൂർ സ്വദേശികൾ 26 പേർ വീതം 

കൊപ്പം സ്വദേശികൾ 24 പേർ 

അയിലൂർ, കണ്ണാടി സ്വദേശികൾ 23 പേർ വീതം 

കിഴക്കഞ്ചേരി, കുലുക്കല്ലൂർ, ഷൊർണ്ണൂർ സ്വദേശികൾ 22 പേർ വീതം

ആലത്തൂർ, കൊടുമ്പ്, ലക്കിടിപേരൂർ, നല്ലേപ്പിള്ളി  സ്വദേശികൾ 21 പേർ വീതം 

കൊല്ലങ്കോട്, മരുതറോഡ്, പെരുമാട്ടി സ്വദേശികൾ 20 പേർ വീതം 

കടമ്പഴിപ്പുറം സ്വദേശികൾ 19പേർ 

ചെറുപ്പുളശ്ശേരി, പൊൽപ്പുള്ളി, വടവന്നൂർ സ്വദേശികൾ 18 പേർ വീതം 

കപ്പൂർ, മലമ്പുഴ, പട്ടിത്തറ സ്വദേശികൾ 17 പേർ വീതം 

കോട്ടോപ്പാടം, നാഗലശ്ശേരി സ്വദേശികൾ 16 പേർ വീതം

ഓങല്ലൂർ, പട്ടാമ്പി സ്വദേശികൾ 15 പേർ വീതം 

മുതലമട, പുതുക്കോട് സ്വദേശികൾ 14 പേർ വീതം 

അഗളി, മണ്ണാർക്കാട്, മാത്തൂർ സ്വദേശികൾ 13 പേർ വീതം 

അമ്പലപ്പാറ, നെല്ലായ, വല്ലപ്പുഴ സ്വദേശികൾ 12 പേർ വീതം 

അനങ്ങനടി, കോങ്ങാട്, പറളി, പരുതൂർ,  പൂക്കോട്ടുകാവ്, തച്ചനാട്ടുകര, തിരുവേഗപ്പുറ, തൃത്താല സ്വദേശികൾ 11 പേർ വീതം 

ചാലിശ്ശേരി, കണ്ണമ്പ്ര, പല്ലശ്ശേന സ്വദേശികൾ 10 പേർ വീതം 

അകത്തേത്തറ, എലവഞ്ചേരി, കാരാകുറുശ്ശി, കുത്തനൂർ, ശ്രീകൃഷ്ണപുരം, വണ്ടാഴി സ്വദേശികൾ 9 പേർ വീതം 

കാഞ്ഞിരപ്പുഴ, വിളയൂർ സ്വദേശികൾ 8 പേർ വീതം

ആനക്കര, കോട്ടായി, പുതുനഗരം, പുതൂർ, ഷോളയൂർ, തെങ്കര സ്വദേശികൾ 7 പേർ വീതം 

മങ്കര, മേലാർകോട്, പെരിങ്ങോട്ടുകുറിശ്ശി, പെരുവെമ്പ്, ത്രിക്കടേരി സ്വദേശികൾ 6 പേർ വീതം 

മണ്ണൂർ, എരുത്തേമ്പതി  സ്വദേശികൾ 5 പേർ വീതം 

കരിമ്പുഴ, കേരളശ്ശേരി സ്വദേശികൾ 4 പേർ വീതം 

മുതുതല, വെള്ളിനേഴി സ്വദേശികൾ 3 പേർ വീതം 

ചളവറ, തച്ചമ്പാറ സ്വദേശികൾ ഒരാൾ വീതം

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 16614 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം ആലപ്പുഴ, കാസർഗോഡ്
 ജില്ലകളിലും 2 പേർ വീതം കൊല്ലം, വയനാട് ജില്ലകളിലും 4 പേർ പത്തനംതിട്ട ജില്ലയിലും  
6 പേർ ഇടുക്കി ജില്ലയിലും 7  പേർ കോട്ടയം ജില്ലയിലും
 10 പേർ കണ്ണൂർ
ജില്ലയിലും 11 പേർ എറണാകുളം ജില്ലയിലും 13 പേർ കോഴിക്കോട് ജില്ലയിലും 21 പേർ തിരുവനന്തപുരം ജില്ലയിലും 68 പേർ തൃശ്ശൂർ 
ജില്ലയിലും 140 പേർ മലപ്പുറം ജില്ലയിലും 
ചികിത്സയിലുണ്ട്.
 

date