Skip to main content

ജൂൺ 9ന് റേഷൻ വിതരണം ഇല്ല

സോഫ്റ്റ്‌വെയർ ക്രമീകരണങ്ങൾ ചെയ്യേണ്ടതിനാൽ ജൂൺ 9 (ബുധൻ) റേഷൻ വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. ജൂണിലെ റേഷൻ വിതരണം വ്യാഴാഴ്ച മുതൽ ആരംഭിക്കും. ബുധനാഴ്ച വാതിൽപ്പടി വഴി സ്‌റ്റോക്ക് ലഭിക്കുന്ന പക്ഷം റേഷൻ ഡിപ്പോയിൽ സ്‌റ്റോക്ക് ഇറക്കാനുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതാണെന്നും അറിയിച്ചു.

date