Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഓര്‍ത്തോ വിഭാഗം സര്‍ജറികള്‍ക്ക് ആവശ്യമായ ഇംപ്ലാന്റ്‌സ്, ഡയാലിസിസ് യൂണിറ്റിലേക്കാവശ്യമായ കണ്‍സ്യൂമബിള്‍സ്, ലാബിലേക്കാവശ്യമായ റീ ഏജന്റുകള്‍ എന്നിവ ഒരു വര്‍ഷത്തേക്ക് ആവശ്യാനുസരണം വിതരണം ചെയ്യാന്‍ തയ്യാറുള്ള നിര്‍മാതാക്കള്‍ / മൊത്ത വിതരണക്കാര്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 22. കൂടുതല്‍ വിവരങ്ങള്‍ക്ക് നിലമ്പൂര്‍ ജില്ലാ ആശുപത്രിയുമായി ബന്ധപ്പെടണം. ഫോണ്‍:  04931 220351.

date