Skip to main content

ഇന്ന് റേഷന്‍ വിതരണം ഇല്ല

ജൂണ്‍ മാസത്തെ റേഷന്‍ വിതരണം സോഫ്റ്റ് വെയര്‍ ക്രമീകരണങ്ങളുള്ളതിനാല്‍ ഇന്ന് ( ജൂണ്‍ ഒന്‍പത്) ഉണ്ടായിരിക്കുന്നതല്ലെന്നും നാളെ( ജൂണ്‍ 10) മുതല്‍ വിതരണം ആരംഭിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date