Skip to main content

അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.

ലൈഫ് മിഷന് കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴിവുള്ള ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ സ്ഥിതിയിലേക്ക് സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഗസറ്റഡ് ഓഫീസര്‍ തസ്തികയില്‍ ജോലി നോക്കുന്ന ജീവനക്കാരില്‍ നിന്നും അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു.  അപേക്ഷ ജൂണ്‍ 14 ഉച്ചകഴിഞ്ഞ് 3 മണിക്ക് മുമ്പ് തപാല്‍ മുഖേനയോ ഇമെയില്‍ മുഖേനയോ (lifemissionkerala@gmail.com)  ലൈഫ് മിഷന്‍ സംസ്ഥാന ഓഫീസില്‍ ലഭിക്കണം.  മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐഡി എന്നിവ അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കണം.  കൂടുതല്‍ വിവരങ്ങള്‍ മിഷന്‍ സംസ്ഥാന ഓഫീസില്‍ നിന്നും ലഭിക്കും.
 

date