Skip to main content

പശു ഡയറി യൂണിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

 

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെ 2021-22 ലെ വാർഷിക പദ്ധതിയിലെ മിൽക്ക് ഷെഡ്ഡ് ഡെവല മെന്റ് പ്രോഗ്രാം (എം.എസ്.ഡി.പി) എന്ന പദ്ധതിയിൽപ്പെടുത്തി ക്ഷീരകർഷകർക്ക് 1 പശു ഡയറി യൂണിറ്റ്, 2 പശു ഡയറി യൂണിറ്റ് 5 പശു ഡയറി യൂണിറ്റ് കാലിത്തൊ ഴുത്ത് നിർമ്മാണ/നവീകരണ ധനസഹായം, കംപോസിറ്റ് ഡയറി യൂണിറ്റുകൾക്കുള്ള ധനസഹായം, ആവശ്യാധിഷ്ടിത ധനസഹായം എന്നിങ്ങനെ വൈവിധ്യ ങ്ങളായ പദ്ധതി ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. താല്പര്യമുളളവർ നിർദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷകൾ ആവശ്യമായ രേഖകൾ സഹിതം അതാത് ബ്ലോക്കുകളിൽ പ്രവർത്തിയ്ക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളിൽ ജൂൺ 20-ാം തീയതിയ്ക്ക് മുൻപായി സമർപിയക്കേണ്ടതാണ്.

date