Skip to main content

അതിഥി അധ്യാപക നിയമനം

 

 

 

വയനാട് ജില്ലയിലെ മാനന്തവാടി ഗവണ്‍മെന്റ് കോളേജില്‍ ഇലക്ട്രോണിക്സ്, ഫിസിക്സ്, കെമിസ്ട്രി വിഷയങ്ങളില്‍ അതിഥി അധ്യാപകരെ നിയമിക്കുന്നു. അപേക്ഷകര്‍ യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതയുള്ളവരും കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവരും ആയിരിക്കണം. താല്പര്യമുള്ളവര്‍ വിശദമായ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോണ്‍ നമ്പര്‍ സഹിതം gcmdy11@yahoo.co.in ഇ- മെയിലില്‍ അപേക്ഷ അയക്കണം. അവസാന തീയതി ജൂണ്‍ 11 വൈകീട്ട് അഞ്ച് വരെ.  ഫോണ്‍ 9447959305, 8075235542, 9539596905

date