Skip to main content

പാരാ മെഡിക്കല്‍ സ്റ്റാഫ് താല്‍കാലിക നിയമനം

 

 

 

കടല്‍ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലക്ക് അനുവദിക്കപ്പെട്ട കാരുണ്യ മറൈന്‍ ആംബുലന്‍സില്‍ പാരാ മെഡിക്കല്‍ സ്റ്റാഫിനെ താത്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നു.  ജനറല്‍ നഴ്സിങ്ങ് കോഴ്സ് പാസ്സായ ആണ്‍കുട്ടികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഇ- മെയില്‍ മുഖേന ജൂണ്‍ 14ന് വൈകീട്ട് അഞ്ചിനകം ലഭിക്കണം.  ഫോണ്‍- 0495 2383780.  ഇമെയില്‍ : ddfcalicut@gmail.com.

date