Skip to main content

ലേലം 

കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട് കോട്ടയം ജനറല്‍ ആശുപത്രി വളപ്പിലെ മരങ്ങൾ ലേലം ചെയ്യുന്നതിന്  ദർഘാസ് ക്ഷണിച്ചു.  ജൂൺ 28നു രാവിലെ 10.30നു മുന്‍പ് ആശുപത്രി സൂപ്രണ്ടിന് നൽകണം

date