Skip to main content

ഭക്ഷണ സാധനങ്ങളുടെ വിതരണം: ടെണ്ടർ ക്ഷണിച്ചു

 

പള്ളം അഡീഷണൽ ഐ.സി.ഡി.എസിൻ്റെ കീഴിലുള്ള അങ്കണവാടികളിലേക്ക് കുമാരനെല്ലൂർ, കോട്ടയം ടൗൺ, നാട്ടകം മേഖലകളിലെ സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണസാധനങ്ങൾ എത്തിച്ചു നൽകുന്നതിന് ടെണ്ടർ ക്ഷണിച്ചു. ജൂൺ 21 വൈകുന്നേരം മൂന്നിനകം പള്ളം അഡീഷണൽ ഐ.സി.ഡി.എസ് ഓഫീസിൽ നൽകണം. ഫോൺ: 0481 2310355

date