Skip to main content

ബി.എഫ്.എ 2018-19 അപേക്ഷാ തീയതി നീട്ടി

    സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള തൃശൂര്‍, മാവേലിക്കര, തിരുവനന്തപുരം ഫൈനാര്‍ട്‌സ് കോളേജുകളിലെ ഒന്നാം വര്‍ഷ ബി.എഫ്.എ പ്രവേശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ രണ്ട് വൈകിട്ട് അഞ്ച് മണി വരെ നീട്ടി.
പി.എന്‍.എക്‌സ്.2058/18

date