മൊബൈല്‍ എക്‌സിബിഷന്‍ സമാപിച്ചു
സംസ്ഥാന മന്ത്രിസഭയുടെ രണ്ടാംവാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍ പ'ിക് റിലേഷന്‍സ് വകുപ്പ് മൂ് ദിവസങ്ങളിലായി ജില്ലയില്‍ സംഘടിപ്പിച്ച മൊബൈല്‍ എക്‌സിബിഷന്‍ സമാപിച്ചു.
മെയ് 25ന് വൈകി'് ചെറുതോണിയില്‍ വൈദ്യുതിമന്ത്രി എം.എം മണിയാണ് മൊബൈല്‍ പ്രദര്‍ശനം ഫ്‌ളാഗ് ഓഫ് ചെയ്തത്. ജില്ലാകലക്ടര്‍ ജി.ആര്‍. ഗോകുല്‍, കെ.എസ്.ആര്‍.ടി.സി ഡയറക്ടര്‍ ബോര്‍ഡംഗം സി.വി.വര്‍ഗ്ഗീസ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്‍.പി. സന്തോഷ് തുടങ്ങിയവര്‍ സിഹിതരായിരുു. വെള്ളായാഴ്ച രാവിലെ 11ന് തൊടുപുഴ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റില്‍ നിും ആരംഭിച്ച പ്രദര്‍ശനം മങ്ങാ'ുകവല, ബസ്സ്റ്റാന്റ്, മു'ംടൗ, മൂലമറ്റം ടൗ, കുളമാവ് എിവിടങ്ങളില്‍ പര്യടനം നടത്തി ചെറുതോണിയില്‍ സമാപിച്ചു. ശനിയാഴ്ച ക'പ്പന, മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ്, ഇടുക്കികവല, കാഞ്ചിയാര്‍, ഏലപ്പാറ, കു'ിക്കാനം, വണ്ടിപ്പെരിയാര്‍, കുമളി, അണക്കര, പുളിയന്‍മല എിവിടങ്ങളല്‍ പര്യടനം നടത്തി നെടുങ്കണ്ടത്ത് സമാപിച്ചു. 27ന് നെടുങ്കണ്ടം, പോലീസ് സ്റ്റേഷന്‍ പരിസരത്തുനിും ആരംഭിച്ച പ്രദര്‍ശനം നെടുങ്കണ്ടം സെന്‍ട്രല്‍ ജംഗ്ഷന്‍, ഉടുമ്പന്‍ചോല, ചെമ്മണ്ണാര്‍, മാങ്ങാത്തൊ'ി, രാജാക്കാട് എിവിടങ്ങളില്‍ പ്രദര്‍ശനത്തിനുശേഷം അടിമാലിയില്‍ സമാപിച്ചു. വീഡിയോ ഡോക്യുമെന്ററി പ്രദര്‍ശനത്തിനുപുറമെ രണ്ടുവര്‍ഷത്തെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ വിവരിക്കു ലഘുലേഖകളും വിതരണം ചെയ്തു.
- Log in to post comments