Skip to main content
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഇടവെ'ി പഞ്ചായത്തിലെ രണ്ടാം ഘ'ത്തില്‍ അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പി.ജെ.ജോസഫ്   എം.എല്‍.എ ആദ്യഗഡു തുക. കൈമാറുു.

ലൈഫ് ഭവനപദ്ധതി രണ്ടാം ഘ'ം: ആദ്യ ഗഡു വിതരണം ചെയ്തു

സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങള്‍ക്കും പാര്‍പ്പിടം എ ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കു ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ഇടവെ'ി പഞ്ചായത്തിലെ രണ്ടാം ഘ'ത്തില്‍ തിരഞ്ഞെടുക്കപ്പെ' ഗുണഭോക്താക്കള്‍ക്കുള്ള ആദ്യ ഗഡു വിതരണം ചെയ്തു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നട യോഗത്തില്‍ പി.ജെ.ജോസഫ്   എം.എല്‍.എ. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് തുക കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അധ്യക്ഷനായിരുു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ നൗഷാദ്,  പഞ്ചായത്തംഗങ്ങളായ സിബി ജോസ്, ബീന വിനോദ് , ബീവി സലിം ,റ്റി.എം. മുജീബ്,  അശ്വതി.ആര്‍.നായര്‍, ജസീല ലത്തീഫ് , ഇ.കെ. അജിനാസ്, ഷീല ദീപു, എ.കെ.സുഭാഷ് കുമാര്‍, പി.പ്രകാശ്, സീന നവാസ്, ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പ്രവീ, പഞ്ചായത്ത് സെക്ര'റി എം.സി. അനില്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ കഴിഞ്ഞ വര്‍ഷം  എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകള്‍ക്ക്  മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.

date