Skip to main content

ഡിപ്ലൊമ ഇന്‍ സിവില്‍ എഞ്ചിനിയറിങ് പരീക്ഷ 25ന് 

പാലക്കാട് ഗവ.പൊളിടെക്‌നിക് കോളെജില്‍ 2016-17 പ്രൊഫഷനല്‍ ഡിപ്ലൊമ ഇന്‍ സിവില്‍ എഞ്ചിനിയറിങ് സണ്‍ഡെ ബാച്ചിന്റെ പരീക്ഷ നവംബര്‍ 25ന് നടക്കും. ഫോണ്‍: 0491 2571369 
 

date