Skip to main content

കോവിഡ് വാക്‌സിൻ സ്‌ളോട്ട്  വ്യാഴാഴ്ച ബുക്ക് ചെയ്യാം

 

ആലപ്പുഴ: ജില്ലയിലെ കോവിഡ് 19 വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ജൂലൈ ഒമ്പത്, 10, 11 തീയതികളിൽ ലഭ്യമാകുന്ന സ്‌ളോട്ട് വ്യാഴാഴ്ച (ജൂലൈ 8) വൈകിട്ട് നാലിന് തുറക്കുമെന്ന് ആലപ്പുഴ ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. 18 വയസിനു മുകളിലുള്ളവർക്കെല്ലാം ഓൺലൈനായി ബുക്ക് ചെയ്യാം. ഏതെങ്കിലും കേന്ദ്രങ്ങളിലെ വാക്‌സിനേഷൻ മാറ്റിവച്ചാൽ വിവരം മാധ്യമങ്ങളിലൂടെ അറിയിക്കും.

date