Skip to main content

ആലപ്പുഴ ജില്ലയിൽ 863 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് ആലപ്പുഴ ജില്ലയിൽ 863 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. നഗരസഭ , പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

 ആലപ്പുഴ - 72

ചേർത്തല - 14

ചെങ്ങന്നൂർ - 6

കായംകുളം - 20

മാവേലിക്കര - 8

ഹരിപ്പാട് - 9

പഞ്ചായത്തുകൾ

ആറാട്ടുപുഴ - 12

 ആല - 9

അമ്പലപുഴ നോർത്ത് - 8

 അമ്പലപ്പുഴ സൗത്ത് - 5

അരൂക്കുറ്റി - 7

 അരൂർ - 8

ആര്യാട് - 10

ഭരണിക്കാവ് - 9

ബുധനൂർ - 1

ചമ്പക്കുളം - 5

ചേന്നംപള്ളിപ്പുറം - 7

ചെന്നിത്തല - 12

ചേപ്പാട് - 5

 ചെറിയനാട്  - 4

 ചേർത്തല സൗത്ത് - 14

 ചെറുതന  - 1

ചെട്ടികുളങ്ങര - 19

ചിങ്ങോലി - 5

ചുനക്കര - 15

ദേവികുളങ്ങര - 8

എടത്വ - 1

എഴുപുന്ന - 13

കടക്കരപ്പള്ളി - 8

കൈനകരി - 6

 കണ്ടല്ലൂർ - 10

കഞ്ഞിക്കുഴി - 10

കാർത്തികപ്പള്ളി - 5

കരുവാറ്റ - 6

കാവാലം - 0

കോടംതുരുത്ത് - 3

 കൃഷ്ണപുരം - 10

കുമാരപുരം - 3

കുത്തിയതോട് - 8

മണ്ണഞ്ചേരി - 9

മാന്നാർ - 37

മാരാരിക്കുളം നോർത്ത് - 24

മാരാരിക്കുളം സൗത്ത് - 36

മുഹമ്മ - 11

മുളക്കുഴ - 16

മുതുകുളം - 2

മുട്ടാർ - 9

നെടുമുടി - 1

 നീലംപേരൂർ - 19

 നൂറനാട് - 7

 പാലമേൽ - 9

പള്ളിപ്പാട് - 19

 പാണാവള്ളി - 32

 പാണ്ടനാട് - 3

 പത്തിയൂർ - 7

 പട്ടണക്കാട് - 15

 പെരുമ്പളം - 1

പുളിങ്കുന്ന് - 7

 പുലിയൂർ - 3

 പുന്നപ്ര നോർത്ത് - 4

 പുന്നപ്ര സൗത്ത് - 13

 പുറക്കാട് - 24

 രാമങ്കരി -  11

 തകഴി - 1

 തലവടി - 4

തണ്ണീർമുക്കം - 42

തഴക്കര - 23

 താമരക്കുളം - 11

 തിരുവൻവണ്ടൂർ - 1

 തൃക്കുന്നപ്പുഴ - 16

 തുറവൂർ - 12

തെക്കേക്കര - 13

 തൈക്കാട്ടുശ്ശേരി - 7

 വള്ളികുന്നം - 8

വയലാർ - 6

 വീയപുരം - 1

 വെളിയനാട് - 15

  വെണ്മണി - 14

date