Skip to main content

സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 പരീക്ഷ വെള്ളിയാഴ്ച

 

ആലപ്പുഴ: കേരള പബ്ലിക് സർവീസ് കമ്മീഷൻ ആലപ്പുഴ ജില്ലയിൽ ഏപ്രിലിൽ നടത്താതെ മാറ്റിവച്ച സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (250/2020) തസ്തികയിലേക്കുള്ള പരീക്ഷ വെള്ളിയാഴ്ച (ജൂലൈ 9) രാവിലെ 10.30 മുതൽ നേരത്തെ നിശ്ചയിച്ച പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

date