Skip to main content

ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സ്

 

 

 

കെല്‍ട്രോണിന്റെ കേരളത്തിലൂടനീളമുളള നോളജ് സെന്ററുകളില്‍ ജൂലൈ 12 ന് തുടങ്ങുന്ന പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ് കോഴ്സിലേക്ക് അഡ്മിഷന്‍ തുടരുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9188665545, 7012742011,  ksg.keltron.in.  

date