Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

താനൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗിക ആവശ്യത്തിന് ജീപ്പ്/ കാര്‍ എന്നീ വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 22. കൂടുതല്‍ വിവരങ്ങള്‍ ശിശുവികസന പദ്ധതി ഓഫീസര്‍, താനൂര്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ബ്ലോക്ക് ഓഫീസ് കോമ്പൗണ്ട്,പിന്‍- 676302 എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 0494 2442981.
 

date