Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

കോഴിക്കോട് പിന്നാക്ക വിഭാഗ വികസന വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലേക്ക് രണ്ടു വര്‍ഷ കാലയളവിലേക്ക് ഒരു ബൊലേറോ വാഹനം/സമാനമായ മറ്റ് വാഹനങ്ങളോ കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ഓടുന്നതിന് ഉടമകളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ മേഖലാ ഡെപ്യൂട്ടി ഡയറക്ടര്‍, പിന്നാക്ക വിഭാഗ വികസന വകുപ്പ്, ഒന്നാം നില, സിവില്‍ സ്റ്റേഷന്‍ കോഴിക്കോട് -673020 എന്ന വിലാസത്തില്‍ ജൂലൈ 21ന് ഉച്ചകഴിഞ്ഞ് മൂന്നിനകം നേരിട്ടോ തപാല്‍ മുഖേനയോ ലഭിക്കണം. കവറിന് പുറത്ത് 'കോണ്‍ട്രാക്ട് കാര്‍ വാടകക്കുള്ള ടെണ്ടര്‍' എന്ന് രേഖപ്പെടുത്തണം. ഫോണ്‍ 0495-2377786.

date