Skip to main content

ഗസ്റ്റ്  അധ്യാപക ഒഴിവ്

കാസർകോട് ഗവ.കോളേജിൽ കമ്പ്യൂട്ടർ സയൻസ് വിഷയത്തിൽ അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച ജൂലൈ 12 ന് രാവിലെ 10.30 ന് കോളേജിൽ നടക്കും. ഫോൺ: 04994 256027

date