Skip to main content

വ്യക്തിഗത ഗ്രൂപ്പ് ആനുകൂല്യങ്ങൾക്ക് അപേക്ഷിക്കാം

നീലേശ്വരം നഗരസഭ 2021-22 വാർഷിക പദ്ധതി വ്യക്തിഗത ഗ്രൂപ്പ് ആനുകൂല്യങ്ങൾക്കുള്ള അപേക്ഷകൾ  ജൂലൈ 12 വരെ സ്വീകരിക്കുമെന്ന്  സെക്രട്ടറി അറിയിച്ചു.

date