Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

കാസർകോട് ശിശുവികസന പദ്ധതി ഓഫീസിലേക്ക് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ക്വട്ടേഷൻ ക്ഷമിച്ചു. അവസാന തീയ്യതി ജൂലൈ 23 ന് ഉച്ച ഒരു മണി. ഫോൺ: 04994 230045.

date