Skip to main content

തടിലേലം

 

                വിനോദസഞ്ചാര വകുപ്പിന്റെ  കുമളിയിലുള്ള ജില്ലാ  ഓഫീസില്സൂക്ഷിച്ചി'ുള്ള തേക്ക് തടികള്ലേലം ചെയ്യുതിനായി സീല്ചെയ്ത ദര്ഘാസുകള്ജൂ ഏഴിന് ഉച്ചക്ക് 12 വരെ സ്വീകരിക്കും. ദര്ഘാസിനോടൊപ്പം നിരതദ്രവ്യമായി 10,000 രൂപ ടൂറിസം വകുപ്പ് ഡയറക്ടറുടെ പേരില്തിരുവനന്തപുരത്തിന്റെ മാറാവു ഡിമാന്റ് ഡ്രാഫ്റ്റ് വയ്ക്കണം. അേദിവസം രണ്ട് മണിക്ക് ദര്ഘാസുകള്തുറക്കും. കൂടുതല്വിവരങ്ങള്ക്ക് വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഓഫീസ്, കുമളി, ഇടുക്കിയുമായി ബന്ധപ്പെടണം. ഫോ 04869 222620.

date