Skip to main content

മിനിമം വേതനം തെളിവെടുപ്പ് 7ന്

 

 

                സംസ്ഥാനത്തെ മൈനര്എഞ്ചിനീയറിംഗ്, ഫര്ണിച്ചര്ഇന്ഡസ്ട്രീസ് എീ തൊഴില്മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുതിനായുള്ള ഉപസമിതിയുടെ തെളിവെടുപ്പ് യോഗം ജൂ 7ന് യഥാക്രമം രാവിലെ 10.30നും ഉച്ചക്ക് 12നും എറണാകുളം ഗവമെന്റ് ഗസ്റ്റ്ഹൗസ് കോഫറന്സ് ഹാളില്നടത്തുംതെളിവെടുപ്പ് യോഗത്തില് മേഖലയിലുള്ള തൊഴിലുടമകളും തൊഴിലാളി പ്രതിനിധികളും പങ്കെടുക്കണമെ് ജില്ലാ ലേബര്ഓഫീസര്അറിയിച്ചു.

date