Skip to main content

പരിസ്ഥിതി ദിനം ആചരിച്ചു

പൂക്കോട്ടൂര്‍ കൃഷിഭവന്റെ നേതൃത്വത്തില്‍ പഴംപച്ചക്കറി തൈകള്‍ വിതരണം ചെയ്ത് ലോക പരിസ്ഥിതി ദിനം ആചരിച്ചു. ചടങ്ങില്‍ ഏവരും പ്ലാസ്റ്റിക് നിര്‍മാര്‍ജന വാക്യം ഏറ്റു ചൊല്ലി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുമയ്യ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍  അഞ്ജലി സ്വാഗതം പറഞ്ഞു. പതിനായിരത്തോളം പഴം- പച്ചക്കറി തെകളാണ് വിതരണം ചെയ്യുന്നത്.

 

date