Skip to main content

ജനകീയാസൂത്രണ പ്രസ്ഥാനം രജതജൂബിലി ആഘോഷം: സ്വാഗതസംഘം രൂപീകരിച്ചു

കേരളത്തിന്റെ സാമൂഹ്യ വികസന ചരിത്രത്തിലെ നാഴികക്കല്ലായ ജനകീയാസൂ
ത്രണ പ്രസ്ഥാനത്തിന്റെ രജതജൂബിലി ആഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്ററെയും ജനറൽ കൺവീനറായി തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സ്രെകട്ടറി ശാരദാ മുരളീധരനെയും സംഘാടക സമിതി രൂപീകരണയോഗം തെരഞ്ഞെടുത്തു.
പി.എൻ.എക്സ്. 2449/2021
 

date