Skip to main content

തൊഴിലുറപ്പ് പദ്ധതി : മികച്ച നേട്ടവുമായി കൊടകര ബ്ലോക്ക്‌

ആദിവാസി വിഭാഗങ്ങള്‍ ഉള്‍പ്പെട്ട പട്ടികവര്‍ഗ്ഗ മേഖലയിലെ തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ നല്‍കിയതില്‍ കൊടകര ബ്ലോക്ക് പഞ്ചായത്തിന് മികച്ച നേട്ടം. ചൊക്കന പട്ടികവര്‍ഗ്ഗ കോളനിയിലെ മലയന്‍വീട്ടില്‍ നാരായണന്‍ ഭാര്യ സ്വപ്ന, വിനോദിന്റെ ഭാര്യ സരിത എന്നിവര്‍ക്കാണ് 100 ദിവസം തൊഴില്‍ നല്‍കുവാന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചത്. സംസ്ഥാനത്ത് ഈ നേട്ടം കൈവരിക്കുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്താണ് കൊടകര.

date