Post Category
മീഡിയേഷൻ സെല്ലിലേക്ക് അപേക്ഷ ക്ഷണിച്ചു
ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ മീഡിയേഷൻ സെല്ലിലേക്ക് എംപാനൽ ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഓഗസ്റ്റ് 7. അപേക്ഷകൾ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ, കലൂർ, കൊച്ചി - 17 എന്ന വിലാസത്തിലോ, cdrfekm@gmail.com എന്ന ഇമെയിൽ വിലാസത്തിലോ അയക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484 2403316
date
- Log in to post comments