Skip to main content

ഭക്ഷ്യകിറ്റ് വിതരണം 28ന് അവസാനിക്കും

 

 

 

2021 ജൂണ്‍ മാസത്തിലെ സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ജൂലൈ 28 ന് അവസാനിക്കും. ഇനിയും കിറ്റ് വാങ്ങാനുള്ള കാര്‍ഡുടമകള്‍ എത്രയും പെട്ടെന്ന് റേഷന്‍ കടയില്‍ നിന്നും കിറ്റുകള്‍ വാങ്ങേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

date