Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

 

 

ഐ.സി.ഡി.എസ് കുന്ദമംഗലം പ്രോജക്ട്, കോഴിക്കോട് ഓഫീസ് ഉപയോഗത്തിന് 2022 മാര്‍ച്ച് 31 വരെയുളള കാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വാഹന ഉടമകളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 30 വൈകീട്ട് മൂന്ന് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2800682.

date