Skip to main content

റീ ടെണ്ടര്‍ ക്ഷണിച്ചു

 

 

 

വനിത ശിശുവികസന വകുപ്പിന് കീഴിലെ കുന്ദമംഗലം അഡീഷണല്‍ (മുക്കം) ഐ.സി.ഡി.എസ് പ്രോജക്ടിലെ 2021-22 സാമ്പത്തിക വര്‍ഷത്തെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി വാഹനം (ജീപ്പ്/കാര്‍)  വാടകയ്ക്ക് ഓടിക്കുവാന്‍ തയ്യാറുളള വാഹന ഉടമകളില്‍ നിന്നും റീ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 30 ന് വൈകീട്ട് 3.30 മണി. ഫോണ്‍: 0471- 2346534.

date