Skip to main content

ഓണ്‍ലൈന്‍ പഠനത്തിന് സഹായം നല്‍കി

 

ആലപ്പുഴ: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായം നല്‍കുന്നതിനായി ജില്ലാ ഭരണകൂടം നടപ്പാക്കുന്ന മൊബൈല്‍ ചലഞ്ചിലേയ്ക്ക്  ജില്ലയിലെ വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകര്‍ നല്‍കിയ 13 ആന്‍ഡ്രോയിഡ് ഫോണുകള്‍ ജില്ല വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സി.ഒ. രഞ്ജിത്ത് ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ക്ക് കൈമാറി. 

date