Post Category
പ്രമാണ പരിശോധന
2017 മേയ് 12 ലെ ഗസ്റ്റ് വിജ്ഞാപനപ്രകാരം പാലക്കാട് ജില്ലയില്‍ വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്‌സ് തസ്തികയുടെ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് 2018 മേയ് മൂന്ന് മുതല്‍ 31 വരെ ഹാജരാകാന്‍ അറിയിപ്പ് ലഭിച്ചിട്ടും വണ്‍ടൈം വെരിഫിക്കേഷന് ഹാജരാകാത്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 11, 12 തീയതികളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാന്‍ ഒരവസരം കൂടി നല്‍കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റ് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. രാവിലെ 10 ന് പാലക്കാട് ജില്ലാ പബ്ലിക് സര്‍വീസ് കമ്മീഷന്‍ ഓഫീസില്‍ അസല്‍ പ്രമാണങ്ങള്‍ സഹിതം ഹാജരാകണം.
പി.എന്‍.എക്‌സ്.2264/18
date
- Log in to post comments