Skip to main content

ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനം

 

 

 

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമണ്‍ റിസോഴ്സസ് ആന്‍ഡ് ഡെവലപ്പ്മെന്റി (ഐ .എച്ച് .ആര്‍ .ഡി ) നു കീഴിലുള്ള വടകര മോഡല്‍ പോളിടെക്നിക് കോളേജില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്‌സുകളില്‍ പ്രവേശനത്തിന് അര്‍ഹരായവരില്‍നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷാ  ഫോമും പ്രോസ്‌പെക്ടസും   www.polyadmission.org ല്‍ ലഭ്യമാണ്.  അപേക്ഷകള്‍ ഓഗസ്റ്റ് 10 വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍  അറിയിച്ചു.  അപേക്ഷാ ഫീസ് 150 രൂപ (എസ്. സി./ എസ്.ടി വിഭാഗത്തിന് 75 രൂപ) ഓണ്‍ലൈനായി അടയ്ക്കണം.  വിശദ വിവരങ്ങള്‍ക്ക്  0496 2524920, 9497840006. 
                                                                                                                     

date