Skip to main content

റീടെണ്ടര്‍ ക്ഷണിച്ചു

 

 

 

വനിതാ ശിശുവികസന വകുപ്പിനു കീഴിലെ കുന്ദമംഗലം അഡീഷണല്‍, മുക്കം ഐസിഡിഎസ് പ്രൊജക്ട് ഓഫീസിലേക്ക്  ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് വാഹനം (ജീപ്പ്/കാര്‍) നിബന്ധനകള്‍ക്ക് വിധേയമായി വാടകക്ക് ഓടിക്കുന്നതിന് താല്‍പര്യമുള്ള വ്യക്തികളില്‍ നിന്ന് റീ ടെണ്ടര്‍ ക്ഷണിച്ചു.  ടെണ്ടര്‍ ഫോമുകള്‍ ലഭിക്കുന്ന അവസാന തിയ്യതി ആഗസ്റ്റ് ആറ് രാവിലെ 11.30 വരെയാക്കിയതായി ശിശുവികസന  പദ്ധതി ഓഫീസര്‍ അറിയിച്ചു.  ഫോണ്‍ 0495 2294016.

date