Skip to main content

പശു വളര്‍ത്തലില്‍ പരിശീലനം

 

 

 

മലമ്പുഴ സര്‍ക്കാര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ആഗസ്റ്റ് അഞ്ചിന് രാവിലെ 10.30 മുതല്‍ 4.30 വരെ പശു വളര്‍ത്തലില്‍ ഓണ്‍ലൈന്‍ പരിശീലനം നല്‍കും.  സൂം മീറ്റിങ് ആപ്ലിക്കേഷന്‍ മുഖേനയാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ 9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസ്സേജ് അയക്കണമെന്ന് അസി.ഡയറക്ടര്‍ അറിയിച്ചു.

date