Skip to main content

ടെണ്ടർ

 

ഏറ്റുമാനൂർ ശിശു വികസന പദ്ധതി ഓഫീസിന്‍റെ  ആവശ്യത്തിന്   ഏഴു വർഷത്തിലധികം പഴക്കമില്ലാത്ത  ജീപ്പ് / കാർ കരാർ വ്യവസ്ഥയിൽ വാടകക്ക് എടുക്കുന്നതിന് ടെണ്ടർ  ക്ഷണിച്ചു.  ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12നകം  ശിശു വികസന പദ്ധതി ഓഫീസർക്ക് സമർപ്പിക്കണം .ഫോൺ : 04812 532315

date