Skip to main content

വസ്തു ലേലം

 

 

 

കൊയിലാണ്ടി താലൂക്ക് മൂടാടി വില്ലേജിൽ റീസർവ്വേ 52/1, 2 ൽ പെട്ട 1.8 ആർ വസ്തു സെപ്റ്റംബർ 9 ന് 11 മണിക്ക്  മൂടാടി വില്ലേജ് ഓഫീസ് പരിസരത്ത് പരസ്യമായി ലേലം ചെയ്യുമെന്ന് തഹസിൽദാർ അറിയിച്ചു.

date