Skip to main content

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ വീഡിയോ എഡിറ്റിംഗ് കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്‌പോട്ട് അഡ്മിഷന്‍ നടത്തും. പ്രായപരിധി 30 വയസ്സ്. പട്ടികജാതി/ പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ  വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം  ലഭിക്കും. പ്ലസ്ടുവാണ് യോഗ്യത. വിശദവിവരങ്ങള്‍ 04842422275, 9447607073 നമ്പരുകളില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1936/2021)
 

date