Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ വനിതാ ശിശുവികസന ഓഫീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീതയി ഓഗസ്റ്റ് 10 ഉച്ചയ്ക്ക് രണ്ടു വരെ. വിശദവിവരങ്ങള്‍ 0474 2992809 നമ്പരില്‍ ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍.1937/2021)

date