Skip to main content

ഐ.ആർ.എസ് യോഗം

വെള്ളരിക്കുണ്ട് താലൂക്ക്തല ഇൻസിഡെൻറ് റെസ്‌പോൺസ് സിസ്്റ്റം (ഐ.ആർ.എസ്) യോഗം ആഗസ്റ്റ് അഞ്ചിന് രാവിലെ 11 ന് വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവിൽ സ്‌റ്റേഷനിൽ നടക്കും.

date