Skip to main content

മദ്രസ അധ്യാപക ക്ഷേമനിധി മെറിറ്റ് അവാർഡ്

മദ്രസ അധ്യാപക  ക്ഷേമനിധി അംഗങ്ങളുടെ മക്കളിൽ 2020-2l വർഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർക്ക്  നൽകുന്ന മെറിറ്റ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. www.kmtboard.in എന്ന വെബ് സൈറ്റിലൂടെ ഓഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും.  ഫോൺ: 0495 2966577 , 9188230577

date