Skip to main content

സെലക്ഷൻ ട്രയൽസ് മാറ്റി വച്ചു

 

തിരുവനന്തപുരം ശ്രീ.അയ്യൻകാളി മെമ്മോറിയൽ സ്പോർട്സ് സ്കൂളിലേക്ക് 2021-22 അധ്യയന വർഷത്തേക്ക് വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കുന്നതിനായി  ഓഗസ്റ്റ് 13 ന് പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന സെലക്ഷൻ ട്രയൽസ് മാറ്റി വച്ചു.   പുതിയ തീയതി പിന്നീട് അറിയിക്കും. ഫോൺ: 0481 2562503

date