Post Category
അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഐ.റ്റി.ഐ. രേഖകള്‍ നല്‍കണം
വ്യാവസായിക വകുപ്പിന്‍റെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന ഹസനിയ പ്രൈവറ്റ് ഐ.റ്റി.ഐ.യുടെ അധികാരികള്‍ രേഖകളുമായി ജൂണ്‍ 14 ന് മലമ്പുഴ ഐ.റ്റി.ഐ. പ്രിന്‍സിപ്പല്‍ ഓഫീസിലെത്തണം. അല്ലാത്തപക്ഷം നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മലമ്പുഴ ഐ.റ്റി.ഐ. പ്രിന്‍സിപ്പല്‍ അറിയിച്ചു.
date
- Log in to post comments