Post Category
വ്യാവസായിക ട്രൈബ്യൂനല്‍
പാലക്കാട് വ്യാവസായിക ട്രൈബ്യൂനലും ഇന്‍ഷൂറന്‍സ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കമ്മീഷണറുമായ സാബു സെബാസ്റ്റ്യന്‍ ഓഗസ്റ്റ് 12ന് പെരിന്തല്‍മണ്ണ സബ് ഡിവിഷനല്‍ മജിസ്ട്രേറ്റ് കോടതി ഹാളിലും ആറ്, 27 തീയതികളില്‍ മഞ്ചേരി ഇന്ദിരഗാന്ധി ബസ് ടെര്‍മിനല്‍ ബില്‍ഡിങിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴില്‍ തര്‍ക്ക കേസുകളും ഇന്‍ഷൂറന്‍സ് കേസുകളും എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകളും വിചാരണ ചെയ്യും.
date
- Log in to post comments